Saturday, 28 July 2018

ജൂലൈ 27 ശ്രീ.എ.പി.ജെ.അബ്ദുൾ കലാം ഓർമ്മ ദിനം. പ്രത്യേക അസംബ്ലിയിൽ അദ്ദേഹത്തെക്കുറിച്ചുള്ള ചെറു വിവരണം മൈക്കിലൂടെ കുട്ടികളെ കേൾപ്പിക്കുകയുണ്ടായി. ലാളിത്യത്തിന്റെയും വിനയത്തിന്റെയും പര്യായമായിരുന്ന നമ്മുടെ മുൻ രാഷട്രപതി നമുക്കെല്ലാവർക്കും മാതൃകയായിരുന്ന മഹാനായ മനുഷ്യനായി രുന്നുവെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.


വിശാലമായ കമ്പ്യൂട്ടർ ലാബ്. കമ്പ്യൂട്ടർ പരിശീലനം സിദ്ധിച്ച വിദഗ്ദരായവർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു. കളിപ്പെട്ടി പാഠഭാഗങ്ങൾ കുട്ടികൾ ലാപ് ടോപ്പിൽ ചെയ്തു പഠിക്കുന്നു. പ്രോജക്റ്ററും സ്ക്രീനും ഉള്ളത് കുട്ടികൾക്ക് അനുഗ്രഹമാണ്.









ജൻമദിനം ആഘോഷിക്കുന്ന കുഞ്ഞുങ്ങൾക്ക് ജൻമദിനാശംസകൾ നേരുന്നു



വിത്ത് മുളച്ചു വരുന്നു.പരീക്ഷണം



അനുശ്രീ {ക്ലാസ്സ് 3} പേന ഇട്ടു വയ്ക്കാൻ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയത്



പായസവും പപ്പടവും കൂട്ടി വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയപ്പോൾ







ചാന്ദ്രദിന ക്വിസ് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർ.അഭിനന്ദനങ്ങൾ