Saturday, 13 October 2018

12.10.2018 ന് സ്ക്കൂളിൽ ഒരുക്കിയ പുഷ്പമേളയിൽ നിന്ന്. പല തരം പൂക്കൾ കുട്ടികളും ടീച്ചർമാരും കൊണ്ട് വന്ന് അവയുടെ പേരെഴുതി പ്രദർശിപ്പിച്ചു.കുട്ടികൾക്ക് വർണ്ണ മനോഹരമായ കാഴ്ച്ചയായി, ഒപ്പം വിവിധ പൂക്കളെ പരിചയപ്പെടലും

























 70 ഇനം പൂക്കൾ പ്രദർശിപ്പിച്ചു

No comments:

Post a Comment